മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി ഒക്ടോബർ 4, 2022 News Editor Spread the love മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവെയിൽ എത്തി.ഇന്ത്യൻ അംബാസിഡർ ഡോക്ടർ ബി ബാലഭാസ്കർ ഐഎഫ്എസ് മുഖ്യമന്ത്രിയെ സ്വീകരിച്ചു നോർവേ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ബ്രിട്ടനിലേക്കു പോകും.ആരോഗ്യമന്ത്രി വീണാ ജോർജും ബ്രിട്ടനിൽ മുഖ്യമന്ത്രിയെ അനുഗമിക്കും