
കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകത്വ മന്ത്രാലയത്തിനുകീഴിലുള്ള ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ചെയര്‍മാന്‍ ആയി മനോജ് കുമാര്‍ ചുമതലയേറ്റു. കമ്മീഷന്റെ പടിഞ്ഞാറന്‍ മേഘലയുടെ അംഗമായും അദ്ദേഹം പ്രവര്‍ത്തിക്കും. ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം വിദഗ്ദ അംഗമായി പ്രവര്‍ത്തിച്ചുവരികായായിരുന്നു അദ്ദേഹം.
Manoj Kumar takes charges as Chairman of Khadi and Village Industries Commission