Trending Now

കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ നിന്നുള്ള കാട്ടില്‍ മേക്കതില്‍ അമ്പലം ബസ്സ്‌ സമയം

Spread the love

 

ബസ്സ്‌ ടൈം

KNI -KTMKL 06:30

KTMKL – PTA 13:00

konnivartha.com : കോന്നിയില്‍ നിന്നും രാവിലെ 06:30 ന് പുറപ്പെടും . കലഞ്ഞൂര്‍ -പൂതംകര -അടൂര്‍ -കടമ്പനാട് -ശങ്കരമംഗലംവഴി കാട്ടില്‍ അമ്പലത്തില്‍ എത്തിച്ചേരും . ഇവിടെ നിന്നും തിരികെ ഉച്ചയ്ക്ക് ഒരു മണിക്ക് കാട്ടില്‍ അമ്പലം,ശങ്കരമംഗലം,കടമ്പനാട് ,അടൂര്‍,തട്ട ,പത്തനംതിട്ട എത്തിച്ചേരുന്ന നിലയില്‍ ആണ് ഇപ്പോള്‍ ബസ്സ്‌ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത് എന്ന് കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ അധികൃതര്‍ പറഞ്ഞു
കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ – 0468-2244555

error: Content is protected !!