Trending Now

അഖിലഭാരത അയ്യപ്പ സേവാസംഘം ദേശീയ സെക്രട്ടറി രാജീവ് കോന്നി ( 70 ) നിര്യാതനായി

 

konnivartha.com ; അഖിലഭാരത അയ്യപ്പ സേവാസംഘം മുന്‍ ദേശീയ സെക്രട്ടറി കോന്നി താഴം പുതുപ്പറമ്പിൽ രാജീവ് കോന്നി ( 70 ) നിര്യാതനായി. ഇളകൊള്ളൂർ എം.സി.എം ഐ.ടി.സി യുടെ മുൻ പ്രിൻസിപ്പാൾ ആണ്. കഴിഞ്ഞ 50 വർഷങ്ങളായി ശബരിമല സന്നിധാനം, പമ്പ, എരുമേലി എന്നിവിടങ്ങളിലെ അയ്യപ്പ സേവാസംഘത്തിന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച്ച 2 ന്. ഭാര്യ: വിജയകുമാരി, മക്കൾ: ധന്യ, ഗണേഷ്, മരുമക്കൾ: ബിനീഷ്, ഹരിത

error: Content is protected !!