Trending Now

കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ ലൈറ്റ് കത്തിച്ചിട്ടില്ല : അന്ധകാരം

KONNIVARTHA.COM : കോന്നി താലൂക്ക് ആശുപത്രിയുടെ മുന്‍ ഭാഗത്തെ ലൈറ്റുകള്‍ തെളിയിച്ചില്ല .ഇതിനാല്‍ അന്ധകാരം ആണ് . രാത്രി കാലങ്ങളില്‍ പല രോഗികളും കൂടെ ഉള്ളവരും എത്തുന്നതാണ് . അധികാരികളുടെ അനാസ്ഥ എത്രത്തോളം ഉണ്ടെന്നു ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും .

മുന്‍ ഭാഗത്ത്‌ ഉള്ള വലിയ ലൈറ്റ് പ്രകാശിപ്പിച്ചിട്ടില്ല . കോന്നി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴില്‍ ആണ് ആശുപത്രി . ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വെളിച്ചം കെടുത്തല്‍ പരിപാടി അവസാനിപ്പിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു

error: Content is protected !!