Trending Now

അരുവാപ്പുലം പഞ്ചായത്ത് മേഖലയില്‍ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായി : ഒരാള്‍ അറസ്റ്റില്‍

Spread the love

 

konnivartha.com : കോന്നി അരുവാപ്പുലം പഞ്ചായത്ത് അഞ്ചാം വാർഡിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ ഒരാളെ പോലീസ് റിമാൻഡ് ചെയ്തു. ചന്തു(20)വിനെ യാണ് പോലീസ് റിമാൻഡ് ചെയ്തത്.

 

പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി തെളിയുകയായിരുന്നു. കോന്നി പോലീസ് പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!