konnivartha.com : കോഴിക്കോട് – വയനാട് അതിർത്തിയിൽ കെ റെയിൽ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ. വയനാട് കോഴിക്കോട് അതിർത്തിയായ മട്ടിക്കുന്ന് ബസ്‌റ്റോപ്പിലും പരിസരത്തെ കടകളിലുമാണ് മാവോയിസ്റ്റുകള്‍ പോസ്റ്ററുകൾ പതിച്ചത്.
കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന ആഹ്വാനമാണ് പോസ്റ്ററിൽ ഉള്ളത്. ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണം.
ബിജെപി, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും പോസ്റ്ററിൽ വിമർശിക്കുന്നു. താമരശ്ശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപും പലപ്പോഴായി സായുധരായ മാവോയിസ്റ്റുകള്‍ മട്ടിക്കുന്ന് അങ്ങാടിയില്‍ എത്തിയിരുന്നു.
Purported Maoist posters found in Kerala criticizing CM Vijayan
Just a few purported handwritten Maoist posters criticizing Kerala Chief Minister Pinarayi Vijayan on the Silverline railway project had been present in Kozhikode district on Sunday, police mentioned.
The Maoist posters, present in Mattikunnu space close to Thamarassery within the district, criticized the Left authorities’ Silverline semi-high pace railway hall and declared the outlawed outfit’s solidarity to the individuals opposing the undertaking.The posters, allegedly put up by the CPI Maoists, additionally termed the state authorities as “anti-people” and equated the insurance policies of the ruling LDF to that of the Narendra Modi-led authorities on the Centre.
Following the looks of posters, the native police and Kerala Thunderbolts, an elite commando pressure of the state police, carried out searches in and across the space for gathering details about the Maoists.“We are monitoring the situation and have begun investigation,” Kozhikode Rural SP Dr A Sreenivas informed PTI. He, nonetheless, refused to offer extra particulars.
The posters, allegedly handwritten by the extremists in A-4 dimension papers, known as for a individuals’ agitation in opposition to the state authorities, sources mentioned.They mentioned as many as 17 posters had been seen in and round a bus cease shed at Mattikunnu.
This is for the primary time that posters within the title of Maoists have appeared criticizing the federal government’s Silverline undertaking.