കോന്നി പഞ്ചായത്ത് സി ഡി എസ് ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട രേഖാ പ്രദീപിനെ അനുമോദിച്ചു

Spread the love

 

konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട രേഖാ പ്രദീപിനെ മഹിളാ കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു.

അനുമോദന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ലീലാ രാജൻ ഷാൾ അണിയിച്ചു സ്വീകരിച്ചു. മിനിവിനോദ് 137 ചലഞ്ച് സമാഹരിച്ച തുക നൽകി.കോന്നി പഞ്ചായത്ത് അധ്യക്ഷ  സുലേഖ വി നായര്‍ , സുജാത മോഹൻ, പ്രിയ. എസ് തമ്പി  , ഉഷ. എസ് നായർ , നിഷ, ലതിക, രഞ്ചു . സിന്ധു, ലിസിസാം, വസന്ത, അനു, തുടങ്ങിയവർ പ്രസംഗിച്ചു

Related posts