കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടി വെച്ചു കൊന്നു

Spread the love

 

കൃഷി നശിപ്പിച്ച കാട്ടുപന്നിയെ കോന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വെടി വെച്ചു കൊന്നു.

 

വി കോട്ടയം മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ കോന്നി ഫോറെസ്റ്റ് റേഞ്ചർ ജോജി ജെയിംസിൻ്റെ നേതൃത്വത്തിൽലുള്ള സ്വകാര്യ ഷൂട്ടർ സന്തോഷ്‌ മാമ്മൻ വെടി വെച്ചു കൊന്നു. പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം ജയകൃഷ്ണൻ കെ, കുമ്മണൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ഫോറെസ്റ്റ് വാച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related posts