Trending Now

വർഗീസ് എൻ.സി (റ്റിജു കല്ലേലി(37 ) നിര്യാതനായി

 

അരുവാപ്പുലം നടുവിലേത്ത് എൻ സി ചാക്കോ ( അനിയച്ചായൻ )യുടെ മകൻ വർഗീസ് എൻ.സി (റ്റിജു കല്ലേലി(37 ) നിര്യാതനായി . സംസ്കാരം പിന്നീട്‌ . കോന്നിയില്‍ ഏറെ നാള്‍ മൊബൈല്‍ കട നടത്തിയിരുന്നു . പ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു .
മാതാവ് : സലോമി ചാക്കോ
റ്റിബു (സഹോദരന്‍ )

error: Content is protected !!