konnivartha.com : തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ സിസ്റ്റം അനലിസ്റ്റിനെ ആവശ്യമുണ്ട്.
JavaScript, HTML, CSS, MySQL DB എന്നിവയിൽ 4 മുതൽ 5 വർഷം പ്രവർത്തിപരിചയവും സോഫ്റ്റ്‌വെയർ ഡെവലപ്പറായുള്ള പരിചയവും വേണം.
ബി.ടെക്/ എം.സി.എ/ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടർ സയൻസോ തുല്യമായ യോഗ്യതകളോ അപേക്ഷകർക്ക് ഉണ്ടായിരിക്കണം.
ഒരു വർഷത്തേക്കാണ് നിയമനം. മാസശമ്പളം ഏകദേശം 50,000 രൂപ. ബയോഡാറ്റ അയയ്‌ക്കേണ്ട ഇ-മെയിൽ: [email protected]. ഫോൺ: 04712303654. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15.