Trending Now

മല വെള്ള പാച്ചിൽ :കൊക്കാത്തോട് കോട്ടാമ്പാറ മേഖലയിൽ റോഡ് തകർന്നു

മല വെള്ള പാച്ചിൽ :കൊക്കാത്തോട് കോട്ടാമ്പാറ മേഖലയിൽ റോഡ് തകർന്നു

കോന്നി വാർത്ത :ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ കൊക്കാത്തോട് കോട്ടാമ്പാറ മേഖലയിൽ വ്യാപകമായി നാശ നഷ്ടം.
റോഡിലേക്ക് മല വെള്ളം എത്തിയതോടെ റോഡ് അരികിൽ ഉള്ള കല്ലും മണ്ണും ഒലിച്ചു പോയി. റോഡിൽ പല ഭാഗത്തും കല്ലുകൾ കുന്നുകൂടി. വാഹന യാത്ര പൂർണ്ണമായും മുടങ്ങി. ബസ്സ്‌ എത്തിയില്ല.

വന മേഖലയിൽ ശക്തമായ മഴയാണ് പെയ്തത്. അച്ചൻ കോവിൽ നദിയിൽ രാവിലെ ജല നിരപ്പ് ഉയർന്നു.