konnivartha.com : പത്തനംതിട്ട വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിസംബര്‍ ആറിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെയുള്ള സിവില്‍ എഞ്ചിനിയറിംഗ് ബി-ടെക്ക് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഫോണ്‍: 0469 2650228