കോന്നി വാര്‍ത്ത : രണ്ടു ദിവസം വെയില്‍ കിട്ടിയതു ഒറ്റ ദിവസം കൊണ്ട് മാറി . ശബരിമലയിലും വന ഭാഗത്തും കനത്ത മഴ പെയ്യുന്നു . ശക്തമായ മഴയാണ് ഉച്ചയ്ക്ക് ശേഷം ഉണ്ടായത്
Spread the love സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പുതുതായി എത്തിയ...