Trending Now

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ തൊഴില്‍ അവസരം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ ജനറല്‍ ആശുപത്രി വികസന സമിതി മുഖേന സ്റ്റാഫ് നേഴ്‌സ് (ഒഴിവുകള്‍ -4), സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ (ഒഴിവ്-1) , ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ (ഒഴിവുകള്‍-2) എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 40 വയസ്. ഗവ. അംഗീകൃത യോഗ്യത, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24. ഫോണ്‍: 04734 223236.

error: Content is protected !!