Trending Now

കോന്നി പഞ്ചായത്ത് അറിയിപ്പ്

കോന്നി പഞ്ചായത്ത് അറിയിപ്പ്

കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്തിലെ പ്രോജക്റ്റ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഉള്ള അഭിമുഖം 08/11/2021 രാവിലെ 11 മണിയ്ക്ക് നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

error: Content is protected !!