ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കാത്ത് ലാബിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ (റീ – ടെന്‍ഡര്‍) വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 11 ന് വൈകുന്നേരം അഞ്ച് വരെ. ഫോണ്‍: 0468 2222364.
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത വിവിധ മരുന്നുകള്‍ ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ., ആരോഗ്യ കിരണം, എച്ച്.എം.സി, കാസ്പ്, കോവിഡ് രോഗികള്‍ തുടങ്ങി വിവിധ പദ്ധതികളില്‍ ജനറിക് , ബ്രാന്‍ഡഡ്, കണ്‍സ്യൂമബിള്‍ എന്നിങ്ങനെ ആവശ്യമായ മെഡിസിനുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23 ന് വൈകുന്നേരം അഞ്ച് വരെ. ഫോണ്‍: 0468 2222364.