Trending Now

ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

 

konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഹെല്‍ത്ത് സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2(എസ്ആര്‍ ഫോര്‍ എസ്‌സി/എസ്ടി)(കാറ്റഗറി നമ്പര്‍.115/2020) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!