Trending Now

വള്ളിക്കോട് ആരോഗ്യകേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്

വള്ളിക്കോട് ആരോഗ്യകേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്

കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ താത്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്.

യോഗ്യത ജി.എന്‍.എം/ബി.എസ്.സി നഴ്സിംഗ് ഡിഗ്രി, കെ.എന്‍.സി രജിസ്ട്രേഷന്‍. പ്രായപരിധി 40 വയസ്.

താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന. 0468- 2350229.

error: Content is protected !!