പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഫലം ഐസിഎസ്ഇ പ്രഖ്യാപിച്ചു

Spread the love

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു, 96.46 ആണ് ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ വിജയശതമാനം. കഴിഞ്ഞ വർഷം 96.47 ആയിരുന്നു വിജയശതമാനം.

കേരളത്തിലെ 142 ഐസിഎസ്ഇ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഫലമറിയാൻ കാത്തിരിക്കുന്നത്.ഐസിഎസ്ഇ ഫലം അറിയുവാൻ cisce.org സന്ദർശിക്കുക

Related posts

Leave a Comment