Trending Now

നിര്യാതനായി

വി കോട്ടയം ചാമക്കാല വടക്കേതില്‍ കാര്‍ത്തിക്ക് പി അശോക് (34 )
നിര്യാതനായി.ഭൗതികശരീരം ഇന്ന് 4 മണി മുതൽ 7 മണി വരെ വി.കോട്ടയം ചാമക്കാല വടക്കേതിൽ ഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് ചെങ്ങന്നൂർ ചെറിയ നാട്ടുള്ള വസതിയിൽ നാളെ 11 മണിക്ക് സംസ്കാരം നടക്കും.

error: Content is protected !!