കോന്നിയിൽ 72 മില്ലീമീറ്റർ മഴ പെയ്തു
കോന്നി വാർത്ത ഡോട്ട് കോം : ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 8 മണി വരെ കോന്നിയിൽ 72 മില്ലീമീറ്റർ മഴ പെയ്തു. കോന്നിയിലെ മഴ മാപിനിയിലെ കണക്കാണ് ഇത്. രാത്രി മുതൽ കനത്ത മഴയാണ്.
അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് കൂടുതൽ ഉയർന്നിട്ടില്ല.
മനോജ് പുളിവേലിൽ, ചീഫ് റിപ്പോർട്ടർ @കോന്നി വാർത്ത