കോന്നി വാര്‍ത്ത ഡോട്ട് കോം : ജയേട്ടന് സംസാരിക്കും കോന്നി വാര്‍ത്തയിലൂടെ . അധികാരികളില്‍ നിന്നും അനുകൂല അനുമതി ഇല്ല എങ്കില്‍ ആ അധികാരിക്ക് എതിരെ സംസാരിക്കുന്ന ഏക മാധ്യമമായി കോന്നി വാര്‍ത്ത മാറും .
സാധാരണ ജനത്തിന് വേണ്ടി നീതി ലഭിക്കും വരെ സംസാരിക്കാന്‍ ജയേട്ടന് എത്തും .അധികാര കസേരയില്‍ മലര്‍ന്ന് ഇരുന്നു നാലും അഞ്ചും ആറും അക്ക ശമ്പളം കിംബളം വാങ്ങുന്ന ചിലര്‍ സാധാരണ ജനത്തിനെ ആട്ടിപ്പായിക്കുന്നു . ആ സര്‍ക്കാര്‍ ജീവനകാരനെ പൊതു ജന സമക്ഷം തുറന്നു കാണിക്കും കോന്നി വാര്‍ത്ത .
നേരില്‍ നേരിട്ട് വരും . ജനം സഹകരിക്കുക . നിങ്ങളുടെ വിഷയം സംസാരിക്കുക . പൊതുജന വിഹിതം പറ്റി നമ്മെ ഭരിക്കുവാന്‍ അല്ല നാം ഭരിക്കുക . ഓരോ സര്‍ക്കാര്‍ ഓഫീസും പൊതു ജനം ആണ് .അവിടെ സാറേ വിളി വേണ്ട . ജീവനകാര്‍ നമ്മെ സാറേ അല്ലെങ്കില്‍ ചേട്ടാ ചേച്ചി വിളിക്കുക. മാറ്റം അനിവാര്യം .കോന്നി മേഖലയില്‍ ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ പൊതു ജനത്തിനെ ആക്ഷേപിച്ചു എങ്കില്‍ വിളിക്കുക : 8281888276 (കോന്നി വാര്‍ത്ത )