Trending Now

അരുവാപ്പുലം ബാങ്ക് ഭരണസമിതി അനുശോചനം രേഖപ്പെടുത്തി

 

കോന്നി വാര്‍ത്ത : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും , കോന്നിയിലെ പ്രമുഖ ഡോക്ടറുമായിരുന്ന റ്റിഎം ജോർജ്‌ജിന്റെ
(അപ്പുക്കുട്ടൻ ഡോക്ടർ) നിര്യാണത്തിൽ ബാങ്ക് ഹാളിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി.

ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.രഘുനാഥ് ഇടത്തിട്ട,
മാത്യുവർഗ്ഗീസ്സ്,ജോജുവർഗ്ഗീസ്,കെ പി നസ്സീർ,വിജയവിൽസൺ,ബിജു. Pപി വി , മോനിക്കുട്ടി ദാനിയേൽ,സലിൽ വയലാത്തല ,എസ്സ് ശിവകുമാർ എന്നിവർ സംസാരിച്ചു.

error: Content is protected !!