പത്തനംതിട്ട ജില്ലയില്‍ ഇന്ന് 630 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (12.08.2021)
പത്തനംതിട്ട ജില്ല
കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍
തീയതി. 12.08.2021
……………………………………………………………………..
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 630 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 630 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 17
2. പന്തളം 13
3. പത്തനംതിട്ട 13
4. തിരുവല്ല 22
5. ആനിക്കാട് 10
6. അരുവാപുലം 11
7. അയിരൂര്‍ 11
8. ചെന്നീര്‍ക്കര 4
9. ചെറുകോല്‍ 4
10. ചിറ്റാര്‍ 12
11. ഏറത്ത് 7
12. ഇലന്തൂര്‍ 9
13. ഏനാദിമംഗലം 4
14. ഇരവിപേരൂര്‍ 16
15. ഏഴംകുളം 18
16. എഴുമറ്റൂര്‍ 17
17. കടമ്പനാട് 15
18. കടപ്ര 2
19. കലഞ്ഞൂര്‍ 22
20. കല്ലൂപ്പാറ 18
21. കവിയൂര്‍ 7
22. കൊടുമണ്‍ 10
23. കോയിപ്രം 4
24. കോന്നി 16
25. കൊറ്റനാട് 28
26. കോട്ടാങ്ങല്‍ 26
27. കോഴഞ്ചേരി 6
28. കുളനട 7
29. കുന്നന്താനം 39
30. കുറ്റൂര്‍ 3
31. മലയാലപ്പുഴ 8
32. മല്ലപ്പളളി 34
33. മല്ലപ്പുഴശേരി 10
34. മെഴുവേലി 3
35. മൈലപ്ര 2
36. നാറാണംമൂഴി 7
37. നാരങ്ങാനം 8
38. നെടുമ്പ്രം 1
39. നിരണം 1
40. ഓമല്ലൂര്‍ 18
41. പള്ളിക്കല്‍ 21
42. പന്തളം-തെക്കേക്കര 8
43. പെരിങ്ങര 13
44. പ്രമാടം 11
45. പുറമറ്റം 7
46. റാന്നി 14
47. റാന്നി-പഴവങ്ങാടി 12
48. റാന്നി-അങ്ങാടി 8
49. റാന്നി-പെരുനാട് 12
50. സീതത്തോട് 3
51. തണ്ണിത്തോട് 6
52. തോട്ടപ്പുഴശേരി 2
53. തുമ്പമണ്‍ 2
54. വടശേരിക്കര 15
55. വളളിക്കോട് 8
56. വെച്ചൂച്ചിറ 5
ജില്ലയില്‍ ഇതുവരെ ആകെ 137220 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 129691 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 06.08.2021ന് രോഗബാധ സ്ഥിരീകരിച്ച കോട്ടാങ്ങല്‍ സ്വദേശി (73) 11.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2) 07.08.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശിനി (43) 11.08.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
3) ഓമല്ലൂര്‍ സ്വദേശി (69) 11.08.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 426 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 130020 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6361 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 6111 പേര് ജില്ലയിലും, 250 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 14281 പേര് നിരീക്ഷണത്തിലാണ്. ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7179 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2337 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.39 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.6 ശതമാനവുമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.