Trending Now

കോന്നി പഞ്ചായത്തിന് ആംബുലന്‍സ്സ് വാങ്ങുവാന്‍ ആന്‍റോ ആന്‍റണി എം പി 11.5 ലക്ഷം രൂപ അനുവദിച്ചു

കോന്നി പഞ്ചായത്തിന് ആംബുലന്‍സ്സ് വാങ്ങുവാന്‍ ആന്‍റോ ആന്‍റണി എം പി 11.5 ലക്ഷം രൂപ അനുവദിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കോന്നി പഞ്ചായത്തിന് ആംബുലന്‍സ് വാങ്ങുവാന്‍ ആന്‍റോ ആന്‍റണി എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 11.5 ലക്ഷം രൂപ അനുവദിച്ചതായി വൈസ് പ്രസിഡന്‍റ് റോജി എബ്രഹാം അറിയിച്ചു .

error: Content is protected !!