Trending Now

ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

കോന്നി വാര്‍ത്ത : ഇളമണ്ണൂര്‍-കലഞ്ഞൂര്‍ (വഴി) പൂതങ്കര റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കാരുവയല്‍ ഭാഗത്ത് കലുങ്ക് പണിയുന്നതിനാല്‍ ഇന്നു മുതല്‍(4 ബുധന്‍) ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ ഇളമണ്ണൂര്‍ 23-ാം മൈല്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു കലഞ്ഞൂര്‍ ഭാഗത്തേക്ക് പോകേണ്ടതും വരേണ്ടതുമാണ്.

ഇളമണ്ണൂര്‍ കിന്‍ഫ്രാ റോഡിലും പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുളള ഗതാഗതം താത്കാലികമായി നിയന്ത്രിച്ച് ഈ റോഡില്‍കൂടി പോകേണ്ടതും വരേണ്ടതുമായ വാഹനങ്ങള്‍ മങ്ങാട്-ചായലോഡ് -പുതുവല്‍ റോഡ് വഴി പോകേണ്ടതും വരേണ്ടതുമാണെന്ന് അടൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 8086395059.

error: Content is protected !!