കോന്നി വാര്‍ത്ത ഡോട്ട് കോം : : കോവിഡ് വാക്സിന് വിതരണത്തിലെ ക്രമക്കേടുകൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ മൈലപ്രായിൽ നടന്ന ” നിൽപ്പ് സമരം ” ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡൻ്റ് ലിബു മാത്യു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് മാത്യു തോമസ്, കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ്ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് ജോഷ്വാ മാത്യു , മുൻ മണ്ഡലം പ്രസിഡൻ്റ് എൻ.പ്രദീപ്കുമാർ ,മഞ്ജു സന്തോഷ് ,സിബി ജേക്കബ് ,അഭിജിത്ത് കുമാർ കെ.എസ് ,ലിജിൻ
ലിബു എന്നിവർ പ്രസംഗിച്ചു.