പത്തനംതിട്ട ജില്ലയില്‍ ഇന്ന് 298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 526 പേര് രോഗമുക്തരായി
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 296 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1. അടൂര്‍ 5
2. പന്തളം 17
3. പത്തനംതിട്ട 17
4. തിരുവല്ല 25
5. ആനിക്കാട് 3
6. ആറന്മുള 29
7. അരുവാപുലം 3
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 3
11. ഏറത്ത് 6
12. ഏനാദിമംഗലം 5
13. ഇരവിപേരൂര്‍ 3
14. ഏഴംകുളം 10
15. കടമ്പനാട് 1
16. കടപ്ര 57
17. കലഞ്ഞൂര്‍ 10
18. കല്ലൂപ്പാറ 1
19. കവിയൂര്‍ 5
20. കൊടുമണ്‍ 2
21. കോന്നി 6
22. കൊറ്റനാട് 1
23. കോട്ടാങ്ങല്‍ 1
24. കോഴഞ്ചേരി 2
25. കുളനട 2
26. കുറ്റൂര്‍ 5
27. മലയാലപ്പുഴ 3
28. മല്ലപ്പളളി 5
29. മെഴുവേലി 1
30. നാറാണംമൂഴി 1
31. നാരങ്ങാനം 3
32. നെടുമ്പ്രം 2
33. പള്ളിക്കല്‍ 4
34. പെരിങ്ങര 1
35. പ്രമാടം 4
36. പുറമറ്റം 1
37. റാന്നി 5
38. റാന്നി-പഴവങ്ങാടി 4
39. റാന്നി-അങ്ങാടി 2
40. റാന്നി-പെരുനാട് 6
41. സീതത്തോട് 1
42. തണ്ണിത്തോട് 1
43. തോട്ടപ്പുഴശ്ശേരി 12
44. തുമ്പമണ്‍ 2
45. വടശ്ശേരിക്കര 2
46. വെച്ചൂച്ചിറ 16
ജില്ലയില്‍ ഇതുവരെ ആകെ 113748 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 106338 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 9 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 02.06.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പെരുനാട് സ്വദേശി (38) 18.06.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
2) 16.06.2021ന് രോഗബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശി (62) 18.06.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 09.06.2021ന് രോഗബാധ സ്ഥിരീകരിച്ച പ്രമാടം സ്വദേശി (62) 19.06.2021ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
4) 09.06.2021ന് രോഗബാധ സ്ഥിരീകരിച്ച കടമ്പനാട് സ്വദേശി (46) 20.06.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
5) 18.06.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (89) 20.06.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
6) 10.06.2021ന് രോഗബാധ സ്ഥിരീകരിച്ച ആനിക്കാട് സ്വദേശി (84) 19.06.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
7) ആനിക്കാട് സ്വദേശി (73) 21.06.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
8) പന്തളം സ്വദേശി (60) 20.06.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
9) ചെറുകോല്‍ സ്വദേശി (84) 19.06.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
ജില്ലയില്‍ ഇന്ന് 526 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 108743 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4369 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 4191 പേര് ജില്ലയിലും 178 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 10709 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1136 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3307 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 58 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 124 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15152 പേര് നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ
ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്.ടി.പി.സി.ആര് പരിശോധന) 292621 1495 294116
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 272748 1931 274679
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 49319 14 49333
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 8343 38 8381
6 സി.ബി.നാറ്റ് പരിശോധന 850 4 854
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 624366 3482 627848
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 456510 2219 458729
ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 1080876 5701 1086577
ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5701 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2740 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.31 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.47 ശതമാനവും, ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.9 ശതമാനവുമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്ട്രോള് റൂമില്‍ 82 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്ട്രോള് റൂമില്‍ 102 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 536 കോളുകള്‍ നടത്തുകയും ഒരാള്‍ക്ക് പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണ്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നഗരസഭയിലെ വാര്‍ഡ് 26 (പ്രിയദര്‍ശിനി മൂന്നാളം തടത്തില്‍പടി ജംഗ്ഷന് മുതല്‍ മൂന്നാളം സ്വീഡ് ഫാം വരെ), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 01, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 02 (അമ്പാട്ട് കുന്ന് മുതല്‍ ലക്ഷം വീട് കോളനി ഉള്‍പ്പടെയുള്ള പ്രദേശം), വാര്‍ഡ് 17 (ഇരുവെള്ളിപ്ര) മേലേക്കുറ്റ് ഭാഗം എന്നീ പ്രദേശ ങ്ങളില്‍ ജൂണ്‍ 22 മുതല്‍ 28 വരെ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.