കോന്നി വാര്‍ത്ത ഡോട്ട് കോം : :കോന്നി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മലയാറ്റൂർ രാമകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറിപ്രസിഡണ്ട് സലിൽ വയലത്തല അധ്യക്ഷത വഹിച്ചു. ഇലന്തൂർ ഗവ: കോളേജ് അദ്ധ്യാപകൻ രാജേഷ് കുമാർ വിഷയാവതരണം നടത്തി.
മുരളി മോഹൻ, രാജേന്ദ്ര നാഥ്, അനിൽ കുമാർ, ബിനു കെ.എസ്, കൃഷ്ണ കുമാർ, ആലിയ, അച്ചു പ്രസാദ്, ജിന്‍റ , പാർവതി, ഷെരീഫ്. എം, എന്നിവർ ചർച്ച നയിച്ചു. ഗ്രന്ഥ ശാല ജൂൺ മാസത്തെ പരിപാടി കൾ ആസൂത്രണം ചെയ്തു.