Trending Now

എന്‍ സുകുമാരന്‍ നായര്‍ (82 ) നിര്യാതനായി

എന്‍ സുകുമാരന്‍ നായര്‍ (82 )

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സതീഷ് കുമാറിന്‍റെ പിതാവ് മുതുപേഴുങ്കൽ മണ്ണാറത്തറ എന്‍ സുകുമാരന്‍ നായര്‍ (82 )നിര്യാതനായി . സി പി ഐ (എം )അരുവാപ്പുലം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു . സംസ്കാരം നാളെ വീട്ടു വളപ്പില്‍ .ഭാര്യ പരേതയായ ശ്രീമതി രാധ, മക്കൾ സുനിൽകുമാർ, സിന്ധു, സതീഷ് കുമാർ (അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്‍റ് )മരുമക്കൾ:  മുരളീധരൻ, സിന്ധു സതീഷ്, വത്സല

ഫോണ്‍ :9400697750

error: Content is protected !!