Trending Now

സുന്ദർലാൽ ബഹുഗുണ(94 ) അന്തരിച്ചു

 

ചിപ്‌കോ പ്രസ്ഥാനത്തിന്‍റെ നേതാവ് സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്നു. കുറച്ച് ദിവസങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.
ഹിമാലയ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം ഉൾക്കൊണ്ട സുന്ദർലാൽ ബഹുഗുണ ജീവിതം തന്നെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മാറ്റി വെച്ച വ്യക്തിയായിരുന്നു.
Environmentalist Sundarlal Bahuguna dies of Covid at AIIMS

error: Content is protected !!