പത്താമുദായ മഹോത്സവത്തിന് പരിസമാപ്പ്തി കുറിച്ച് കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിന് മുന്നിലെ അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിയിച്ചു.അന്തകാരമകന്ന് ലോകത്തിനു പ്രകാശം ചൊരിയാൻ 999മല വില്ലന്മാരും ഒന്ന് ചേർന്ന് പ്രകൃതി ശക്തികൾക്ക് മുന്നിൽ ദീപനാളമായി വഴികാട്ടിയാകുവാനാണ് കല്ലേലി വിളക്ക് തെളിയിച്ചു ഒഴുക്കിയത്.