ഉമ്മൻ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു ഏപ്രിൽ 8, 2021 News Editor Spread the love മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉമ്മൻചാണ്ടി തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിലാണ്. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. രണ്ടു ദിവസമായി ഉമ്മൻ ചാണ്ടിക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.