Trending Now

60 തസ്തികകളിൽ പി എസ്സ് സി വിജ്ഞാപനം

 

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5.

ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി-മെഡിക്കൽ വിദ്യാഭ്യാസം.

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്‌ട്രോണിക്‌സ്-കോളേജ് വിദ്യാഭ്യാസം.
സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ-ആരോഗ്യം.
സയന്റിഫിക് ഓഫീസർ-ആയുർവേദ മെഡിക്കൽ ഓഫീസർ.
ഓർഗനൈസർ ഫോർ സ്പോർട്‌സ് ഇൻ സ്കൂൾസ്-പൊതുവിദ്യാഭ്യാസം.
ഇൻസ്ട്രക്ടർ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ബിസിനസ് കറസ്‌പോണ്ടൻസ്-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്.
ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I-പൊതുമരാമത്ത് വകുപ്പ്.
ഡ്രാഫ്റ്റ്മാൻ ഗ്രേഡ് I/ഓവർസിയർ (സിവിൽ)-കേരള സംസ്ഥാന ഭവനനിർമാണ ബോർഡ്.
പേഴ്‌സണൽ മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.
പേഴ്‌സണൽ മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.
എക്സ്‌റേ ടെക്‌നീഷ്യൻ-മൃഗസംരക്ഷണം.
ലക്ചറർ (കംപ്യൂട്ടർ എൻജിനിയറിങ്)-സാങ്കേതിക വിദ്യാഭ്യാസം
ലക്ചറർ (മെക്കാനിക്കൽ എൻജിനിയറിങ്)-സാങ്കേതിക വിദ്യാഭ്യാസം.
വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് III-കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.
ഓവർസിയർ-കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്.
ലോവർ ഡിവിഷൻ ക്ലാർക്ക്-കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികൾ.
ഫയർമാൻ ഗ്രേഡ് II-കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്.
ജൂനിയർ ടൈപ്പിസ്റ്റ്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡ്.
അക്കൗണ്ട്‌സ് ഓഫീസർ-കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്.
ടെക്‌നീഷ്യൻ ഗ്രേഡ് II (ഇലക്‌ട്രോണിക്‌സ്)-കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.
അക്കൗണ്ട് അസിസ്റ്റന്റ്-കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്.

കംപ്യൂട്ടർ ഓപ്പറേറ്റർ-കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്.
ബോയിലർ അസിസ്റ്റന്റ്-കേരള ബാംബൂ കോർപ്പറേഷൻ.
അസിസ്റ്റന്റ് കെമിസ്റ്റ്-ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ്.
സ്റ്റോർ കീപ്പർ-കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്.
ഇലക്‌ട്രീഷ്യൻ ഗ്രേഡ് II-കേരള സിറാമിക്സ് ലിമിറ്റഡ്.

ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)-എൽ.പി.എസ്. വിദ്യാഭ്യാസം
പ്ലംബർ കം ഓപ്പറേറ്റർ-ആരോഗ്യം
ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II-പഞ്ചായത്ത്.

സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്
ഓഫീസ് അറ്റൻഡന്റ്, സിവിൽ എക്സൈസ് ഓഫീസർ ,ക്ലാർക്ക്, ആയ.

എൻ.സി.എ

അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി
അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോ ഡയഗ്നോസിസ്
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി
അസിസ്റ്റന്റ് സർജൻ
ജൂനിയർ കൺസൾട്ടന്റ്
വെറ്ററിനറി സർജൻ
ലക്ചറർ (സിവിൽ എൻജിനിയറിങ്)
ഗോഡൗൺ മാനേജർ
അസിസ്റ്റന്റ് കമ്പയിലർ
ഹൈസ്കൂൾ ടീച്ചർ അറബിക്
ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക്.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

അസിസ്റ്റന്റ് ഓഡിറ്റർ ഗവൺമെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മിഷൻ/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ലോക്കൽ ഓഡിറ്റ് വകുപ്പ്/വിജിലൻസ് ട്രിബ്യൂണൽ/സ്പെഷ്യൽ ജഡ്ജസ് ആൻഡ് എൻക്വയറി കമ്മിഷണർ ഓഫീസ്. യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം അഥവാ തത്തുല്യയോഗ്യത. പ്രായം: 18-36. 02.01.1985-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം.രണ്ട് തീയതികളും ഉൾപ്പെടെ. പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

error: Content is protected !!