Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി. 25.03.2021

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 79 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(മൂന്നാളം, ആനന്ദപ്പളളി) 2
2 പന്തളം
(പൂഴിക്കാട്, മങ്ങാരം, കടയ്ക്കാട്, കുരമ്പാല) 12
3 പത്തനംതിട്ട
(വലഞ്ചുഴി, വെട്ടിപ്രം, കല്ലറകടവ്) 3
4 തിരുവല്ല
(തിരുവല്ല) 1
5 ആറന്മുള
(കിടങ്ങന്നൂര്‍, കുറിച്ചിമുട്ടം, നീര്‍വിളാകം, കാരിത്തോട്ട) 6
6 അരുവാപുലം
(ഐരവണ്‍, കുമ്മണ്ണൂര്‍) 2
7 ചിറ്റാര്‍
(നീലിപിലാവ്, വയ്യാറ്റുപുഴ) 2
8 ഏറത്ത്
(പുതുശ്ശേരി ഭാഗം) 2
9 ഇലന്തൂര്‍
(ഇടപ്പരിയാരം, ഇലന്തൂര്‍) 4
10 ഏനാദിമംഗലം
(മാരൂര്‍) 1
11 ഇരവിപേരൂര്‍
(കോഴിമല, ഇരവിപേരൂര്‍) 5
12 ഏഴംകുളം
(ഇളങ്ങമംഗലം, ഏഴംകുളം) 2
13 കടമ്പനാട്
(കടമ്പനാട്) 2
14 കടപ്ര
(കടപ്ര) 4
15 കല്ലൂപ്പാറ
(തുരുത്തികാട്) 1
16 കൊടുമണ്‍
(അങ്ങാടിക്കല്‍, ഐക്കാട്) 2
17 കോയിപ്രം
(കുമ്പനാട്) 1
18 കൊറ്റനാട്
(കൊറ്റനാട്) 1
19 കോട്ടാങ്ങല്‍
(പാടിമണ്‍) 1
20 കുന്നന്താനം
(ആഞ്ഞിലിത്താനം) 1
21 മല്ലപ്പളളി
(കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി) 8
22 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, കുഴിക്കാല) 6
23 നാറാണംമൂഴി
(നാറാണംമൂഴി) 4
24 നാരങ്ങാനം
(കടമ്മനിട്ട) 1
25 പളളിക്കല്‍
(തെങ്ങമം) 1
26 പന്തളം-തെക്കേക്കര
(പറന്തല്‍) 3
27 പെരിങ്ങര
(ചാത്തങ്കേരി) 1
28 പ്രമാടം
(ഇളകൊളളൂര്‍) 3
29 പുറമറ്റം
(വെണ്ണിക്കുളം) 5
30 റാന്നി പഴവങ്ങാടി
(മക്കപ്പുഴ, ചെല്ലക്കാട്) 4
31 റാന്നി-പെരുനാട്
(മാമ്പാറ, പെരുനാട്) 5
32 തണ്ണിത്തോട്
(തേക്കുതോട്) 3
33 തുമ്പമണ്‍
(മുട്ടം) 1
34 വെച്ചൂച്ചിറ
(മണ്ണടിശാല) 1

ജില്ലയില്‍ ഇതുവരെ ആകെ 59734 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53983 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 115 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 57993 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1372 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1153 പേര്‍ ജില്ലയിലും, 219 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍ /സി.എഫ്.എല്‍.റ്റി.സി/ സി.എസ്.എല്‍.റ്റി.സി എണ്ണം എന്ന ക്രമത്തില്‍:
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 58
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 14
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 36
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 11
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 12
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 2
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 4
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 6
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 888
10. സ്വകാര്യ ആശുപത്രികളില്‍ 84
ആകെ 1115

error: Content is protected !!