Trending Now

ഇന്‍റര്‍വ്യു മാറ്റിവച്ചു

 

മാര്‍ച്ച് 24 നു നടത്താനിരുന്ന ഡിസ്ട്രിക് ടെക്‌നോളജി മാനേജര്‍(കൃഷി/മൃഗസംരക്ഷണം)
മാരുടെ ഇന്‍റര്‍വ്യു പത്തനംതിട്ട ആത്മ ഗവേര്‍ണിംഗ് ബോര്‍ഡ് തീരുമാനപ്രകാരം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

error: Content is protected !!