Trending Now

എന്‍റെ നിരീക്ഷണം : കോന്നി നിയമസഭാ മണ്ഡലം

 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ മണ്ഡലത്തിലൂടെ ഉള്ള സമഗ്ര വീക്ഷണം “എന്‍റെ നിരീക്ഷണം” 

കേരളത്തിലെ രണ്ടാമത്തെ വലിയ നിയമസഭാ മണ്ഡലമായ കോന്നിയുടെ സമഗ്ര വിശകലനം ഇന്ന് നടത്തുന്നത് സുനില്‍ പത്തനംതിട്ട .

 

സംസ്ഥാനത്തെ ശ്രദ്ധാ കേന്ദ്രമാണ് ഇപ്പോള്‍ കോന്നി മണ്ഡലം . എല്‍ ഡി എഫില്‍ നിന്നും അഡ്വ കെ യു ജനീഷ് കുമാര്‍ , യു ഡി എഫ് നിന്നും റോബിന്‍ പീറ്റര്‍ എന്‍ ഡി എ നിന്നും ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനമായും മല്‍സരിക്കുന്ന മണ്ഡലമാണ് കോന്നി .
കെ സുരേന്ദ്രന് വേണ്ടി എന്‍ ഡി എയുടെ ദേശീയ നേതാക്കളും , പ്രധാന മന്ത്രി നരേന്ദ്ര മോഡി പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് പറയുന്ന കോന്നി മണ്ഡലം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു .
കോന്നി മണ്ഡലത്തിലെ നിലവില്‍ ഉള്ള രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ഇന്ന് നിരീക്ഷണം നടത്തുന്നത് സുനില്‍ പത്തനംതിട്ടയാണ് .

 

 

error: Content is protected !!