Trending Now

Job Opportunity in Online News Portal

Spread the love

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ തൊഴില്‍ അവസരം

പ്രമുഖമായ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലേക്ക് മാസ വേതന അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ജീവനക്കാരെ ആവശ്യം ഉണ്ട്

വെബ്‌സൈറ്റ് ന്യൂസ് എഡിറ്റർ, സബ് എഡിറ്റര്‍ , കോപ്പി എഡിറ്റർ, വീഡിയോ എഡിറ്റർ ,ന്യൂസ് റിപ്പോര്‍ട്ടര്‍, ന്യൂസ് റിപ്പോര്‍ട്ടര്‍ ട്രയിനി ,ന്യൂസ് റീഡേഴ്സ് , പ്രോഗ്രാം അവതാരകര്‍ ,പരസ്യ വിഭാഗം മാനേജര്‍,റിയല്‍ എസ്റ്റേറ്റ് മാനേജര്‍

തസ്തിക
1 : വെബ്‌സൈറ്റ് ന്യൂസ് എഡിറ്റര്‍
2 : വെബ്‌സൈറ്റ് സബ് എഡിറ്റര്‍
3: വെബ്‌സൈറ്റ് കണ്ടന്‍റ് എഡിറ്റര്‍ ( ഇംഗ്ലീഷ് ,മലയാളം എന്നിവ സംസാരിക്കുവാനും എഴുതുവാനും അറിയണം )
4: ന്യൂസ് റിപ്പോര്‍ട്ടര്‍ ( ഇംഗ്ലീഷ് ,മലയാളം )
5 : കോപ്പി എഡിറ്റർ ( ഇംഗ്ലീഷ് ,മലയാളം )
6: ന്യൂസ് റീഡേഴ്സ്
7 : പ്രോഗ്രാം അവതാരകര്‍
8 : വീഡിയോ എഡിറ്റർ
9 : ന്യൂസ് റിപ്പോര്‍ട്ടര്‍ ട്രയിനി
10 : പരസ്യ വിഭാഗം മാനേജര്‍
11 : റിയല്‍ എസ്റ്റേറ്റ് മാനേജര്‍

തസ്തികയ്ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതയും കഴിവും 
പ്രതീക്ഷിക്കുന്ന വരുമാനം , പൂര്‍ണ്ണമായ സി വി അയക്കുക : email: hr @ [email protected]

Job Opportunity in Online News Portal

Leading online news portals require the following employees on a monthly salary basis

Website News Editor, Sub Editor, Copy Editor, Video Editor, News Reporter, News Reporter Trainee, News Readers, Program Presenters,
Advertising Section Manager, Real Estate Manager

Post
1: Website News Editor
2: Website sub-editor
3: Website Content Editor (Must be able to speak and write English and Malayalam)
4: News Reporter (English, Malayalam)
5: Copy Editor (English, Malayalam)
6: News Readers
7: Program Presenters
8: Video Editor
9: News Reporter Trainee
10: Advertising Section Manager
11: Real Estate Manager
Educational Qualification and Ability according to the post
Send complete CV: email: hr @ [email protected]

error: Content is protected !!