Trending Now

കനാലില്‍ യുവാവിന്‍റെ ജഡം: ഇയാളെ അറിയാവുന്നവര്‍ പോലീസില്‍ അറിയിക്കണം

 

 

കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള മലമ്പുഴ കനാലില്‍ യുവാവിന്റെ ജഡം കണ്ടെത്തിയ സാഹചര്യത്തില്‍ ഇയാളെ കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവര്‍ മലമ്പുഴ പൊലീസ് സ്റ്റേഷനിലോ 9497941931, 0491-2815284 നമ്പറുകളിലോ അറിയിക്കണമെന്ന് മലമ്പുഴ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

മരണപ്പെട്ടയാള്‍ ഈ പ്രദേശങ്ങളില്‍ രണ്ട് ദിവസം മുമ്പ് അലഞ്ഞുതിരിഞ്ഞ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

error: Content is protected !!