പത്തനംതിട്ട ജില്ലയില്‍ ഇന്ന് 412 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 559 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 388 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 22 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1. അടൂര്‍
(കരുവാറ്റ, പന്നിവിഴ, ആനന്ദപ്പള്ളി, അടൂര്‍) 16
2. പന്തളം
(മങ്ങാരം, തോന്നല്ലൂര്‍, പൂഴിക്കാട്, പന്തളം, കടക്കാട്, മുടിയൂര്‍ക്കോണം, കുരമ്പാല) 21
3. പത്തനംതിട്ട
(അഴൂര്‍, കുമ്പഴ, മണ്ണറമല, മുണ്ടുകോട്ടയ്ക്കല്‍, താഴെവെട്ടിപ്പുറം) 14
4. തിരുവല്ല
(മുത്തൂര്‍, പാലിയേക്കര, തുകലശ്ശേരി, ചുമാത്ര, കുറ്റപ്പുഴ, കാവൂംഭാഗം, തിരുമൂലപുരം) 17
5. ആനിക്കാട്
(നൂറോമ്മാവ്) 2
6. ആറന്മുള
(കുറിച്ചിമുട്ടം, മാലക്കര, കോട്ട) 4
7. അരുവാപ്പുലം
(മുതുപേഴുങ്കല്‍, കല്ലേലിത്തോട്ടം, അരുവാപ്പുലം, കുമ്മണ്ണൂര്‍) 9
8. അയിരൂര്‍
(തെക്കുങ്കല്‍, തടിയൂര്‍, കൊട്ടാത്തൂര്‍) 5
9. ചെന്നീര്‍ക്കര
(മാത്തൂര്‍, മുട്ടത്തുകോണം) 3
10. ചെറുകോല്‍
(കാട്ടൂര്‍) 3
11. ചിറ്റാര്‍
(കട്ടച്ചിറ, ചിറ്റാര്‍) 5
12. ഏറത്ത്
(വയല, പരുത്തിപ്പാറ, മണക്കാല) 7
13. ഇലന്തൂര്‍
(ഇലന്തൂര്‍, നെല്ലിക്കാല) 8
14. ഏനാദിമംഗലം
(കുറുമ്പകര, ഇളമണ്ണൂര്‍, കുന്നിട) 12
15. ഇരവിപേരൂര്‍
(വളളംകുളം, കോഴിമല, ഇരവിപേരൂര്‍) 10
16. ഏഴംകുളം
(തേപ്പുപാറ, ഏഴംകുളം, നെടുമണ്‍) 6
17. എഴുമറ്റൂര്‍
(തെള്ളിയൂര്‍, നാരകത്താണി, എഴുമറ്റൂര്‍) 10
18. കടമ്പനാട്
(കടമ്പനാട്, മണ്ണടി) 5
19. കടപ്ര
(കടപ്ര) 2
20. കലഞ്ഞൂര്‍
(മാങ്കോട്, അതിരുങ്കല്‍, കാരക്കുഴി, കൂടല്‍, മുറിഞ്ഞകല്‍, കലഞ്ഞൂര്‍) 9
21. കല്ലൂപ്പാറ
(ചെങ്ങരൂര്‍) 1
22. കവിയൂര്‍ 1
23. കൊടുമണ്‍
(കൊടുമണ്‍, ചിരണിക്കല്‍, അങ്ങാടിക്കല്‍ നോര്‍ത്ത്, ഐക്കാട്) 12
24. കോയിപ്രം
(പൂവത്തൂര്‍, കുമ്പനാട്, പുല്ലാട്) 6
25. കോന്നി
(മങ്ങാരം, അട്ടച്ചാക്കല്‍, പയ്യനാമണ്‍, അതുമ്പുംകുളം, പയ്യനാമണ്‍, ചെങ്ങറ, കോന്നി, പെരിഞ്ഞോട്ടയ്ക്കല്‍) 34
26. കൊറ്റനാട്
(ചാലപ്പള്ളി, പെരുംപെട്ടി, കൊറ്റനാട്) 6
27. കോട്ടാങ്ങല്‍
(വായ്പ്പൂര്‍) 1
28. കോഴഞ്ചേരി
(കോഴഞ്ചേരി ഈസ്റ്റ്, കോഴഞ്ചേരി) 14
29. കുളനട
(കുളനട, ഉള്ളന്നൂര്‍) 3
30. കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം) 3
31. കുറ്റൂര്‍
(വെസ്റ്റ് ഓതറ, വെണ്‍പാല, കുറ്റൂര്‍) 3
32. മലയാലപ്പുഴ
(ചീങ്കല്‍ത്തടം, മുണ്ടയ്ക്കല്‍, മലയാലപ്പുഴ) 8
33. മല്ലപ്പളളി
(പാടിമണ്‍, പരിയാരം) 8
34. മല്ലപ്പുഴശ്ശേരി
(കാരംവേലി) 1
35. മെഴുവേലി
(ഇലവുംതിട്ട, മെഴുവേലി, കാരിത്തോട്ട) 5
36. മൈലപ്ര
(മൈലപ്ര, ചെങ്ങറമുക്ക്, മേക്കൊഴൂര്‍) 4
37. നാറാണമ്മൂഴി
(തൊമ്പിക്കണ്ടം, അടിച്ചിപ്പുഴ) 4
38. നാരങ്ങാനം
(കടമ്മനിട്ട, തോന്ന്യാമല) 6
39. നിരണം
(നിരണംനോര്‍ത്ത്, വടക്കുംഭാഗം, കിഴക്കുംഭാഗം, നിരണം) 8
40. ഓമല്ലൂര്‍
(ഓമല്ലൂര്‍) 6
41. പളളിക്കല്‍
(പെരിങ്ങനാട്, കൈതയ്ക്കല്‍, നൂറനാട്, തെങ്ങമം) 9
42. പന്തളം-തെക്കേക്കര
(പന്തളം തെക്കേക്കര, പാറക്കര) 4
43. പെരിങ്ങര
(ചാത്തങ്കരി, പെരിങ്ങര) 2
44. പ്രമാടം
(വി-കോട്ടയം, ഇളകൊള്ളൂര്‍, പൂങ്കാവ്, തെങ്ങുംകാവ്, മല്ലശ്ശേരി) 20
45. പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 3
46. റാന്നി
(ഇടമണ്‍, തോട്ടമണ്‍, മന്ദിരം, ഉതിമൂട്) 7
47 റാന്നി പഴവങ്ങാടി
(അയിത്തല, ചെല്ലക്കാട്, മക്കപ്പുഴ, മോതിരവയല്‍) 8
48 റാന്നി അങ്ങാടി
(പുല്ലൂപ്രം) 2
49 റാന്നി പെരുനാട്
(മാമ്പറ, പൂനംകര) 6
50 തണ്ണിത്തോട്
(തോക്കുതോട്, കരിമാന്‍തോട്, എലിമുള്ളംപ്ലാക്കല്‍, തണ്ണിത്തോട്) 12
51 തോട്ടപ്പുഴശ്ശേരി
(കുറിയന്നൂര്‍, ചിറയിറമ്പ്) 5
52 തുമ്പമണ്‍
(തുമ്പമണ്‍) 3
53 വടശ്ശേരിക്കര
(തലച്ചിറ, പേഴുംപാറ, മാടമണ്‍, ഇടക്കുളം, കുമ്പളാംപൊയ്ക) 13
54 വളളിക്കോട്
(നരിയാപുരം, വാഴമുട്ടം ഈസ്റ്റ്, വള്ളിക്കോട്) 8
55 വെച്ചൂച്ചിറ
(വെച്ചൂച്ചിറ, ചാത്തന്‍തറ) 8
ജില്ലയില്‍ ഇതുവരെ ആകെ 53566 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 48099 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 3 പേര
ടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) നിരണം സ്വദേശി (75) 18.02.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
2) 03.02.2021ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശിനി (70) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ 16.02.2021 ന് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 16.02.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം തെക്കേക്കര സ്വദേശി (85) 18.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.