Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് വടക്കേവിള ഭാഗം, വാര്‍ഡ് 12 കുന്നിട ജംഗ്ഷന്‍, ലക്ഷംവീട് കോളനി ഭാഗം. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 തെക്കുമുറി ഭാഗം, വാര്‍ഡ് 20 കൊല്ലായിക്കല്‍ മന്ദിരംമുക്ക് ഭാഗം, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് പൈവള്ളി ഭാഗം,  ഇരവിപേരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് അഞ്ച് തോട്ടപ്പുഴ ഭാഗം

വള്ളിക്കോട് പഞ്ചായത്തിലെ വാര്‍ഡ് 11 ചിറയില്‍പ്പടി ചിറക്കരോട്ട് ഭാഗം, ആനിക്കാട് പഞ്ചായത്തിലെ വാര്‍ഡ് നാല്, കുറ്റൂര്‍ പഞ്ചായത്തിലെ വാര്‍ഡ് നാല് അമ്മായിമുക്ക് മുതല്‍ പാട്ടുകാലാഭാഗം വരെ, വാര്‍ഡ് അഞ്ച് കണിയാംപാറ കോളനി ഭാഗം, വാര്‍ഡ് 14 പനച്ചുമൂട്ടില്‍ കടവ് മുതല്‍ പനയില്‍ ഭാഗം,

കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാലില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ദീര്‍ഘിപ്പിച്ചു. പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 18 പനന്തോപ്പ് കോളനി ഭാഗം. ഈ പ്രദേശങ്ങളില്‍ ഫെബ്രുവരി 12 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് വായനശാല മേലകത്ത് പടി മുതല്‍ വായനശാല പൊലിമല നിരവേല്‍ ഭാഗം വരെ, വാര്‍ഡ് ആറ്, ഒന്‍പത്. കൊടുമണ്‍ പഞ്ചായത്തിലെ വാര്‍ഡ് 18.

കടമ്പനാട് പഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ഗണേശവിലാസം), എട്ട് (ദേശകല്ലുംമൂട്), 12 (പാണ്ടിമലപ്പുറം), 15 (കടമ്പനാട് ടൗണ്‍), 16 (തുവയൂര്‍), 12. പ്രമാടം പഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, കലഞ്ഞൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 13 (ഒന്നാംകുറ്റി ജംഗ്ഷന്‍ മുതല്‍ പെരിന്താറ്റൂര്‍ കോളനി വരെ). ചെന്നീര്‍ക്കര പഞ്ചായത്തിലെ വാര്‍ഡ് 12 (അമ്പലത്തുംപാട് ഗുരുമന്ദിരം ജംഗ്ഷന്‍ മുതല്‍ മുറിപ്പാറ റോഡില്‍ ചെന്നീര്‍ക്കര എംടിഎല്‍പിഎസ് സ്‌കൂളിന്റെ പടിക്കല്‍ വരെയും ചക്കിട്ടയില്‍ ജംഗ്ഷന്‍ മുതല്‍ മാത്തൂര്‍ റോഡില്‍ തട്ടുപുരയ്ക്കല്‍ കോളനി ഉള്‍പ്പെടെയുള്ള പ്രദേശത്തും അമ്മകണ്ടത്തിനാല്‍ ഭാഗം വരെയും. അടൂര്‍ നഗരസഭയിലെ വാര്‍ഡ് 15 (അംബിയില്‍ ഭാഗം), വാര്‍ഡ് 17.

ഏനാദിമംഗലം പഞ്ചായത്തിലെ വാര്‍ഡ് ആറ്(മാരൂര്‍), ഒഴുകുപാറ കൊടിയില്‍ ഭാഗം, ചാങ്കൂര്‍ വള്ളിപ്പച്ച ഭാഗം), വാര്‍ഡ് ഒന്‍പത് (മാരൂര്‍ കാട്ടുകാലായില്‍), കാട്ടുകാല, ചെമ്മുണ്ണേറ്റം, മുളയന്‍കോട്, കമുകിന്‍കോട് എന്നീ ഭാഗങ്ങള്‍. കോഴഞ്ചേരി പഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, എട്ട് (ചേക്കുളം), 11. ചെറുകോല്‍ പഞ്ചായത്തിലെ വാര്‍ഡ് രണ്ട്, 12 (കൊറ്റനല്ലൂര്‍).
പെരിങ്ങര പഞ്ചായത്തിലെ വാര്‍ഡ് 14 (പാറയില്‍ മുതല്‍ ഒഴുക്കുവേലിപ്പടി ഭാഗം വരെ), ജനസേവാ റോഡ് ചാത്തോത്ത് ഭാഗം. കലഞ്ഞൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 13 (ഒന്നാംകുറ്റി ജംഗ്ഷന്‍ മുതല്‍ പെരിന്താളൂര്‍ കോളനി ഭാഗം വരെ). മെഴുവേലി പഞ്ചായത്തിലെ വാര്‍ഡ് രണ്ട് (കൂടുവെട്ടിക്കല്‍) കുറിയാനിപ്പള്ളി യക്ഷി അമ്പലം മുതല്‍ എരിഞ്ഞനാംകുന്ന് വരെയും പുതുശേരി ഭാഗവും 10 (നെടിയകാല മഞ്ഞിപ്പുഴ മുതല്‍ സ്റ്റേഡിയം വരെ).

ഇരവിപേരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 10 (ഓതറ പടിഞ്ഞാറ്), കുറ്റൂര്‍ പഞ്ചായത്തിലെ വാര്‍ഡ് മൂന്ന് (തപസ്വിമല ഭാഗം), 11 (ശാസ്താംനട ഭാഗം), 12 (തുണ്ടത്തില്‍ ഭാഗം). റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് എട്ട് (ചേത്തോങ്കര, വാഴയില്‍പടി, അഞ്ചുകുഴി ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന കാഞ്ഞിരത്താമല തടം പ്രദേശം).

അരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് രണ്ട് (കുമ്മണ്ണൂര്‍), 14 (ഐരവണ്‍). ഈ പ്രദേശങ്ങളെ ഫെബ്രുവരി 13 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി.