Trending Now

നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഓവർസിയർ (സിവിൽ), അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ക്യാഷ് കൗണ്ടർ അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ 13 വരെ നൽകാം. അപേക്ഷകൾ ഇ-മെയിലിലും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

error: Content is protected !!