എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 56 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,118 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,25,913 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3743 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 407 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 688, കോഴിക്കോട് 634, കോട്ടയം 457, പത്തനംതിട്ട 454, കൊല്ലം 480, മലപ്പുറം 474, തൃശൂര്‍ 372, ആലപ്പുഴ 365, തിരുവനന്തപുരം 201, കണ്ണൂര്‍ 159, പാലക്കാട് 80, ഇടുക്കി 174, വയനാട് 149, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 7, തിരുവനന്തപുരം, എറണാകുളം 5 വീതം, പാലക്കാട് 4, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5730 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 306, പത്തനംതിട്ട 402, ആലപ്പുഴ 471, കോട്ടയം 424, ഇടുക്കി 354, എറണാകുളം 725, തൃശൂര്‍ 484, പാലക്കാട് 429, മലപ്പുറം 387, കോഴിക്കോട് 790, വയനാട് 287, കണ്ണൂര്‍ 197, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,54,206 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,874 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,392 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,482 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പത്തനംതിട്ട ജില്ല
കോവിഡ്19 കണ്ട്രോള് സെല്‍ ബുളളറ്റിന്‍
തീയതി. 31.01.2021
………………………………………………………………………..
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര് വിദേശത്ത് നിന്ന് വന്നവരും, അഞ്ചു പേര് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 480 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കരുവാറ്റ, കണ്ണംകോട്, ആനന്ദപ്പളളി, പന്നിവിഴ, പറക്കോട്) 27
2 പന്തളം
(മുളമ്പുഴ, പന്തളം, മങ്ങാരം, മുടിയൂര്‍ക്കോണം, പൂഴിക്കാട്, തോന്നല്ലൂര്‍, കുരമ്പാല) 34
3 പത്തനംതിട്ട
(വടക്കുപുറം, മൈലാടുംപാറ, കുമ്പഴ, കുലശേഖരപതി, മക്കാംകുന്ന്, അഴൂര്‍, മുണ്ടുകോട്ടയ്ക്കല്‍) 21
4 തിരുവല്ല
(ആലുംതുരുത്തി, കല്ലൂങ്കല്‍, തിരുമൂലപുരം, കാവുംഭാഗം) 15
5 ആനിക്കാട് 1
6 ആറന്മുള
(ആറന്മുള, മാലക്കര, ആറന്മുള വെസ്റ്റ്) 7
7 അരുവാപുലം
(കുമ്മണ്ണൂര്‍, ഊട്ടുപ്പാറ, ഐരവണ്‍) 6
8 അയിരൂര്‍
(കൊട്ടത്തൂര്‍, പ്ലാങ്കമണ്‍, കാഞ്ഞീറ്റുകര, വെളളിയറ) 7
9 ചെന്നീര്‍ക്കര
(പ്രക്കാനം, ചെന്നീര്‍ക്കര) 10
10 ചെറുകോല്‍ 1
11 ചിറ്റാര്‍
(ചിറ്റാര്‍ കാരിക്കയം, പാമ്പിനി) 9
12 ഏറത്ത്
(തുവയൂര്‍ നോര്‍ത്ത്, നെല്ലിമുകള്‍, ഏറത്ത് വയല, വടക്കടത്തുകാവ്, മണക്കാല, വെളളക്കുളങ്ങര) 14
13 ഇലന്തൂര്‍
(പൂക്കോട്, പരിയാരം, ഇലന്തൂര്‍ ഈസ്റ്റ്, ഇടപ്പരിയാരം, ഇലന്തൂര്‍) 6
14 ഏനാദിമംഗലം
(ഏനാദിമംഗലം, ചായലോട്, ഇളമണ്ണൂര്‍) 7
15 ഇരവിപേരൂര്‍
(ഇരവിപേരൂര്‍, കോഴിമല, വളളംകുളം, ഈസ്റ്റ് ഓതറ) 12
16 ഏഴംകുളം
(ഏഴംകുളം, നെടുമണ്‍, അറുകാലിയ്ക്കല്‍ വെസ്റ്റ്, കൈതപ്പറമ്പ്, ഏനാത്ത്) 25
17 എഴുമറ്റൂര്‍
(തടിയൂര്‍, തെളളിയൂര്‍, എഴുമറ്റൂര്‍) 5
18 കടമ്പനാട്
(കല്ലുകുഴി, മണ്ണടി, കടമ്പനാട്) 5
19 കടപ്ര
(കടപ്ര) 2
20 കലഞ്ഞൂര്‍
(മുറിഞ്ഞകല്‍, നെടുമണ്‍കാവ്, കലഞ്ഞൂര്‍, കൂടല്‍) 11
21 കല്ലൂപ്പാറ
(കല്ലൂപ്പാറ, പുതുശ്ശേരി, തുരുത്തിക്കാട്, ചെങ്ങരൂര്‍) 18
22 കവിയൂര്‍
(കവിയൂര്‍) 2
23 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍, ചന്ദനപ്പളളി) 16
24 കോയിപ്രം
(കോയിപ്രം, കുമ്പനാട്, പുല്ലാട്) 10
25 കോന്നി
(കോന്നി, വകയാര്‍, കിഴക്കുപുറം, അതുമ്പുംകുളം, പെരിഞ്ഞോട്ടക്കല്‍, അട്ടച്ചാക്കല്‍, മങ്ങാരം, കോന്നി) 30
26 കൊറ്റനാട്
(പെരുമ്പെട്ടി, കൊറ്റനാട്) 6
27 കോട്ടാങ്ങല്‍
(ചുങ്കപ്പാറ, പെരുമ്പറ, കുളത്തൂര്‍, പാടിമണ്‍) 6
28 കോഴഞ്ചേരി
(കാട്ടൂര്‍, കോഴഞ്ചേരി, തെക്കേമല) 8
29 കുളനട
(ഞെട്ടൂര്‍, മാന്തുക, കുളനട, തുമ്പമണ്‍ താഴം, ഉളളന്നൂര്‍) 18
30 കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം) 6
31 കുറ്റൂര്‍
(കുറ്റൂര്‍, വെണ്‍പാല) 2
32 മലയാലപ്പുഴ
(ചിങ്കല്തടം, ഏറം, താഴം, മലയാലപ്പുഴ) 7
33 മല്ലപ്പളളി
(മല്ലപ്പളളി വെസ്റ്റ്, മല്ലപ്പളളി) 7
34 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, കുഴിക്കാല, കുറുന്താര്‍, നെല്ലിക്കാല, മല്ലപ്പുഴശ്ശേരി) 9
35 മെഴുവേലി
(ഇലവുംതിട്ട) 9
36 മൈലപ്ര 1
37 നാറാണംമൂഴി
(കക്കുടുമണ്‍, നാറാണംമൂഴി) 6
38 നാരങ്ങാനം
(തോന്ന്യാമല, നാരങ്ങാനം, കടമ്മനിട്ട) 5
39 നെടുമ്പ്രം
(നെടുമ്പ്രം) 4
40 നിരണം
(നിരണം) 5
41 ഓമല്ലൂര്‍
(ഓമല്ലൂര്‍, മഞ്ഞിനിക്കര, പുത്തന്‍പീടിക) 6
42 പളളിക്കല്‍
(നെല്ലിമുകള്‍) 3
43 പന്തളം-തെക്കേക്കര
(തട്ട, പടുകോട്ടയ്ക്കല്‍, മല്ലിക, കീരുകുഴി) 6
44 പെരിങ്ങര 1
45 പ്രമാടം
(കൈതകര, പ്രമാടം, ഇളകൊളളൂര്‍, മല്ലശ്ശേരി, തെങ്ങുംകാവ്) 9
46 റാന്നി
(തോട്ടമണ്‍, തേക്കുപുറം, ഉതിമൂട്) 3
47 റാന്നി പഴവങ്ങാടി
(പഴവങ്ങാടി, കാരികുളം) 6
48 റാന്നി അങ്ങാടി
(അങ്ങാടി, പുല്ലൂപ്രം, ഈട്ടിച്ചുവട്) 8
49 റാന്നി പെരുനാട്
(കൂനംകര, പെരുനാട്, തുലാപ്പളളി, മമ്പാറ, അടിച്ചിപ്പുഴ) 10
50 സീതത്തോട്
(സീതത്തോട്, അങ്ങമൂഴി) 4
51 തണ്ണിത്തോട്
(തേക്കുതോട്, മണ്ണീറ, തണ്ണിത്തോട്) 4
52 തോട്ടപ്പുഴശ്ശേരി 1
53 തുമ്പമണ്‍
(തുമ്പമണ്‍) 4
54 വടശ്ശേരിക്കര
(വടശ്ശേരിക്കര, കാരികയം) 6
55 വളളിക്കോട്
(വാഴമുട്ടം, വളളിക്കോട്) 3
56 വെച്ചൂച്ചിറ
(മണ്ണടിശാല, കൊല്ലമുള, വെച്ചൂച്ചിറ, മുക്കൂട്ടുതറ, ചാത്തന്‍തറ) 19
57 മറ്റ് ജില്ലക്കാര്‍ 3
ജില്ലയില്‍ ഇതുവരെ ആകെ 44530 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 39409 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) മലയാലപ്പുഴ സ്വദേശി (62) 30.01.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 293 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 38529 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5756 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 5448 പേര് ജില്ലയിലും, 288 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.