എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 70 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,89,304 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3624 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 468, കോഴിക്കോട് 418, കൊല്ലം 395, തിരുവനന്തപുരം 223, കോട്ടയം 278, തൃശൂര്‍ 289, ആലപ്പുഴ 260, മലപ്പുറം 212, പാലക്കാട് 84, ഇടുക്കി 108, പത്തനംതിട്ട 105, കണ്ണൂര്‍ 68, വയനാട് 58, കാസര്‍ഗോഡ് 3 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 4, തൃശൂര്‍, പാലക്കാട്, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5606 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 202, കൊല്ലം 1814, പത്തനംതിട്ട 253, ആലപ്പുഴ 487, കോട്ടയം 439, ഇടുക്കി 357, എറണാകുളം 616, തൃശൂര്‍ 222, പാലക്കാട് 145, മലപ്പുറം 383, കോഴിക്കോട് 390, വയനാട് 63, കണ്ണൂര്‍ 191, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,19,156 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,095 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,116 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1366 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വലിയ പറമ്പ് (കണ്ടൈന്‍മെന്റ് വാര്‍ഡ് 1) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.
ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ നിലവില്‍ ആകെ 408 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 25.01.2021
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 805 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്നും വന്നവരും, ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 114 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 9 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്, ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1 അടൂര്‍
(പറക്കോട്, അടൂര്‍, മൂന്നാളം, കണ്ണംകോട്) 6
2 പന്തളം
(തോട്ടക്കോണം, മങ്ങാരം, തോന്നല്ലൂര്‍, മുടിയൂര്‍ക്കോണം) 5
3 പത്തനംതിട്ട
(പത്തനംതിട്ട) 3
4 തിരുവല്ല
(തിരുവല്ല, കുളകാട്) 4
5 ആറന്മുള
(കാഞ്ഞിരവേലി, ഇടയാറന്മുള) 2
6 അരുവാപുലം
(ഐരവണ്‍, കല്ലേലി) 2
7 അയിരൂര്‍ 1
8 ചെന്നീര്‍ക്കര
(പ്രക്കാനം) 2
9 ചിറ്റാര്‍
(കൊടുമുടി, ചിറ്റാര്‍) 3
10 ഏറത്ത്
(വടക്കടത്തുകാവ്, ചൂരക്കോട്) 6
11 ഏഴംകുളം
(അറുകാലിക്കല്‍ വെസ്റ്റ്, ഏനാത്ത്, വയല) 3
12 ഏനാദിമംഗലം 1
13 എഴുമറ്റൂര്‍ 1
14 കടമ്പനാട്
(കടമ്പനാട് നോര്‍ത്ത്, മണ്ണടി) 5
15 കടപ്ര
(കടപ്ര) 2
16 കലഞ്ഞൂര്‍
(മുറിഞ്ഞകല്‍, കലഞ്ഞൂര്‍) 2
17 കവിയൂര്‍
(തോട്ടഭാഗം, വിയൂര്‍) 6
18 കൊടുമണ്‍
(കൊടുമണ്‍, പുതുമല) 2
19 കോയിപ്രം
(പൂവത്തൂര്‍, പുല്ലാട്, വരയന്നൂര്‍) 5
20 കോന്നി
(കോന്നി, മങ്ങാരം, ഇളകൊളളൂര്‍) 5
21 കോട്ടാങ്ങല്‍
(പെരുമ്പെട്ടി വായ്പ്പൂര്‍) 3
22 കോഴഞ്ചേരി
(കോഴഞ്ചേരി, മാരാമണ്‍) 2
23 കുളനട
(മാന്തുക) 14
24 കുന്നന്താനം 1
25 കുറ്റൂര്‍ 1
26 മല്ലപ്പളളി 1
27 മല്ലപ്പുഴശ്ശേരി 1
28 മൈലപ്ര 1
29 നാരങ്ങാനം
(കടമ്മനിട്ട, നാരങ്ങാനം) 4
30 നിരണം 1
31 പളളിക്കല്‍
(മേലൂട്, ചെറുപുഞ്ച, മുണ്ടപ്പളളി) 4
32 പന്തളം തെക്കേക്കര
(പറന്തല്‍, തട്ട) 2
33 പ്രമാടം 1
34 റാന്നി 1
35 സീതത്തോട്
(സീതത്തോട്) 3
36 തോട്ടപ്പുഴശ്ശേരി
(തടിയൂര്‍, മാരാമണ്‍, കുറിയന്നൂര്‍) 6
37 തുമ്പമണ്‍
(തുമ്പമണ്‍) 2
38 വളളിക്കോട്
(വാഴമുട്ടം ഈസ്റ്റ്, വി-കോട്ടയം) 2
39 വെച്ചൂച്ചിറ 1
കൊല്ലം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയായ ഒരാളെ ജില്ലയുടെ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ പത്തനംതിട്ട ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച കര്‍ണ്ണാടക സ്വദേശികളായ നാലു പേരെയും, ഇടുക്കി സ്വദേശിയായ ഒരാളെയും പ്രസ്തുത സ്ഥലങ്ങളുടെ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 41632 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 36601 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 805 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 35914 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5466 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5163 പേര്‍ ജില്ലയിലും, 303 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി /സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 4
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 167
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 66
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 106
5 പത്തനംതിട്ട മുസലിയാര്‍ സിഎഫ്എല്‍ടിസി 63
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 151
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 23
8 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 39
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 82
10 ആനിക്കാട് സിഎഫ്എല്‍ടിസി 36
11 പന്തളം-തെക്കേക്കരസിഎഫ്എല്‍ടിസി 34
കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4169
12 സ്വകാര്യ ആശുപത്രികളില്‍ 317
ആകെ 5257
ജില്ലയില്‍ 12155 കാണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4058 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3274 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 206 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 49 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19487 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 165063 1183 166246
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യൂ) 169763 1403 171166
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 21979 568 22547
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 5403 58 5461
6 സി.ബി.നാറ്റ് പരിശോധന 433 2 435
ആകെ ശേഖരിച്ച സാമ്പിളുകള്‍ 363126 3214 366340
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1617 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4831 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2700 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.37 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 42 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 87 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 777 കോളുകള്‍ നടത്തുകയും, രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു വരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് 1169 പേര്‍ക്ക് വാക്‌സിന്‍ നില്‍കി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ആഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.