ജനുവരി 23 മുതല്‍ കോന്നി അടവി കുട്ടവഞ്ചി സവാരികേന്ദ്രം പ്രവര്‍ത്തിക്കില്ല
കോന്നി വാര്‍ത്ത : മണ്ണീറ ഭാഗം കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജനുവരി 23 മുതല്‍ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവര്‍ത്തിക്കില്ലെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാംമോഹന്‍ലാല്‍ അറിയിച്ചു.