Trending Now

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,695 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 84,51,897 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3302 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 422 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 577, കോഴിക്കോട് 534, പത്തനംതിട്ട 382, മലപ്പുറം 418, കൊല്ലം 352, കോട്ടയം 312, തൃശൂര്‍ 329, തിരുവനന്തപുരം 167, ആലപ്പുഴ 255, കണ്ണൂര്‍ 226, ഇടുക്കി 197, പാലക്കാട് 48, വയനാട് 164, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 10, കണ്ണൂര്‍ 8, എറണാകുളം 7, കോഴിക്കോട് 6, തിരുവനന്തപുരം 3, പാലക്കാട്, മലപ്പുറം 2 വീതം, കൊല്ലം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4659 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 395, കൊല്ലം 229, പത്തനംതിട്ട 327, ആലപ്പുഴ 218, കോട്ടയം 470, ഇടുക്കി 200, എറണാകുളം 718, തൃശൂര്‍ 303, പാലക്കാട് 249, മലപ്പുറം 511, കോഴിക്കോട് 511, വയനാട് 228, കണ്ണൂര്‍ 242, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,43,467 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,92,981 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,954 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1155 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ നൂറനാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 10), തകഴി (3), ഇടുക്കി ജില്ലയിലെ കരുണാപുരം (സബ് വാര്‍ഡ് 4, 6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 441 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 424 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പറക്കോട്, പന്നിവിഴ, ആനന്ദപ്പള്ളി) 15
2 പന്തളം
(പൂഴിക്കാട്, കടയ്ക്കാട്, കുരമ്പാല സൗത്ത്, മങ്ങാരം തോന്നല്ലൂര്‍) 15
3 പത്തനംതിട്ട
(കുമ്പഴ, വെട്ടൂര്‍, മുണ്ടുകോട്ടയ്ക്കല്‍, കണ്ണങ്കര, വെട്ടിപ്പുറം, മേലെ വെട്ടിപ്പുറം) 24
4 തിരുവല്ല
(കാവുംഭാഗം, മഞ്ഞാടി, മുത്തൂര്‍, ചുമത്ര, കാട്ടൂര്‍, തിരുമൂലപുരം, വാരിക്കാട്) 28
5 ആനിക്കാട്
(ആനിക്കാട്, പുന്നവേലി) 5
6 ആറന്മുള
(ഇടയാറന്മുള, എരുമക്കാട്, കോട്ട) 9
7 അരുവാപ്പുലം
(കല്ലേലി, അരുവാപ്പുലം) 5
8 അയിരൂര്‍
(വെളളിയറ, തേക്കുംങ്കല്‍) 4
9 ചെന്നീര്‍ക്കര
(പ്രക്കാനം, ചെന്നീര്‍ക്കര) 4
10 ചെറുകോല്‍
( ചെറുകോല്‍) 5
11 ചിറ്റാര്‍
(ചിറ്റാര്‍, മണക്കയം, പന്നിയാര്‍) 9
12 ഏറത്ത്
(മണക്കാല, വെളളക്കുളങ്ങര, വടക്കേടത്തുകാവ്, പുതുശ്ശേരിഭാഗം, വയല) 11
13 ഇലന്തൂര്‍
(ഇലന്തൂര്‍, നെല്ലിക്കാല) 8
14 ഏനാദിമംഗലം
( ഇളമണ്ണൂര്‍, കുന്നിട, മാരൂര്‍, മങ്ങാട്, മരുതിമൂട്) 8
15 ഇരവിപേരൂര്‍
(വളളംകുളം, ഈസ്റ്റ് ഓതറ) 18
16 ഏഴംകുളം
(തേപ്പുപാറ, കൈതപ്പറമ്പ്, അറുകാലിയ്ക്കല്‍ , പട്ടാഴിമുക്ക്, ഏനാത്ത്) 10
17 എഴുമറ്റൂര്‍
(വാളക്കുഴി, എഴുമറ്റൂര്‍, തെളളിയൂര്‍) 5
18 കടമ്പനാട്
(തുവയൂര്‍ നോര്‍ത്ത്, മണ്ണടി) 2
19 കടപ്ര
(വളഞ്ഞവട്ടം, കിഴക്കുംഭാഗം) 2
20 കലഞ്ഞൂര്‍
(പാടം, കൂടല്‍) 3
21 കല്ലൂപ്പാറ
(കടമാങ്കുളം, പുതുശ്ശേരി) 2
22 കവിയൂര്‍
(കവിയൂര്‍) 2
23 കൊടുമണ്‍
(കൊടുമണ്‍, ചന്ദനപ്പളളി, അങ്ങാടിക്കല്‍ സൗത്ത്, ഇടത്തിട്ട) 17
24 കോയിപ്രം
(കോയിപ്രം, പുല്ലാട്, കുറുങ്ങഴ, നെല്ലിക്കല്‍) 13
25 കോന്നി
( ചെങ്ങറ, മുറിഞ്ഞകല്‍, പൂവംമ്പാറ, വട്ടക്കാവ്, എലിയറയ്ക്കല്‍ , മങ്ങാരം, കോന്നി) 16
26 കൊറ്റനാട് 1
27 കോട്ടാങ്ങല്‍ 1
28 കോഴഞ്ചേരി
(കോഴഞ്ചേരി, കീഴുകര, തെക്കേമല, കുന്നത്തുകര) 6
29 കുളനട
( കുളനട, പനങ്ങാട്) 2
30 കുന്നന്താനം
(മാന്താനം, കുന്നന്താനം) 15
31 കുറ്റൂര്‍
(വെണ്‍പാല, വെസ്റ്റ് ഓതറ) 5
32 മലയാലപ്പുഴ
(താഴം) 2
33 മല്ലപ്പളളി
(മല്ലപ്പളളി വെസ്റ്റ്്, കീഴ്‌വായ്പ്പൂര്‍) 13
34 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്) 4
35 മെഴുവേലി
(ഇലവുംതിട്ട, മെഴുവേലി) 3
36 മൈലപ്ര
(മൈലപ്ര, മേക്കൊഴൂര്‍) 6
37 നാറാണമ്മൂഴി
(കക്കുടുമണ്‍, നാറാണംമൂഴി, തൊമ്പിക്കണ്ടം) 8
38 നെടുമ്പ്രം
(നെടുമ്പ്രം, പൊടിയാടി) 10
39 നിരണം 1
40 ഓമല്ലൂര്‍
(വാഴമുട്ടം, മഞ്ഞനിക്കര, ആറ്റരികം, ഓമല്ലൂര്‍ 9
41 പളളിക്കല്‍
( പെരിങ്ങനാട്, പഴകുളം, പള്ളിക്കല്‍) 3
42 പന്തളം-തെക്കേക്കര
( തട്ട, മല്ലിക) 4
ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണ സ്ഥാപനം രോഗബാധിതരായവരുടെ എണ്ണം
43 പെരിങ്ങര
(ഇടിഞ്ഞില്ലം, അഴിയിടത്തുചിറ) 4
44 പ്രമാടം
(പുളിമുക്ക്, മല്ലശ്ശേരി, ഇളകൊളളൂര്‍) 10
45 പുറമറ്റം
(പുറമറ്റം, മുണ്ടമല, കവുങ്ങുംപ്രയാര്‍) 18
46 റാന്നി
(റാന്നി, കരികുളം) 2
47 റാന്നി പഴവങ്ങാടി
(പഴവങ്ങാടി, മക്കപ്പുഴ, എൈത്തല, ചേത്തയ്ക്കല്‍, ഇടമണ്‍) 18
48 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, പുല്ലൂപ്പുറം, അങ്ങാടി) 4
49 റാന്നി പെരുനാട്
(മാടമണ്‍, പെരുനാട്, മാമ്പാറ, മുക്കം) 10
50 സീതത്തോട്
(കോട്ടമണ്‍പാറ, അളളുങ്കല്‍, കൊച്ചുകോയിക്കല്‍, സീതത്തോട് 6
51 തണ്ണിത്തോട്
(തോക്കുതോട്, തണ്ണിത്തോട്, എലിമുളളുംപ്ലാക്കല്‍) 8
52 തോട്ടപ്പുഴശ്ശേരി
( തോട്ടപ്പുഴശ്ശേരി) 2
53 തുമ്പമണ്‍
(തുമ്പമണ്‍, മുട്ടം) 4
54 വടശ്ശേരിക്കര
(പേഴുംപാറ, തലച്ചിറ, കുമ്പളത്താമണ്‍, ചെറുകുളഞ്ഞി) 12
55 വളളിക്കോട്
(വളളിക്കോട്, നരിയാപുരം, ഞക്കുനിലം, വാഴമുട്ടം ഈസ്റ്റ്) 10
56 വെച്ചൂച്ചിറ
(വെച്ചൂച്ചിറ, ചാത്തന്‍തറ, മുക്കൂട്ടുതറ)