Trending Now

എം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍

 

കോന്നി വാര്‍ത്ത : സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് , പത്തനംതിട്ട കേന്ദ്രത്തില്‍ എം.എസ്.സി സൈബര്‍ ഫോറന്‍സിക് കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

യോഗ്യത – 55 % മാര്‍ക്കോടുകൂടി ബി.എസ്.സി സൈബര്‍ ഫോറന്‍സിക്/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.എസ്.സി ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി / ബി.എസ്.സി ഇലക്‌ട്രോണിക്‌സ് / ബി സി എ അല്ലെങ്കില്‍ തുല്യ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446302066, 04682-224785.

error: Content is protected !!