എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 47 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 82,85,394 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3234 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല. എറണാകുളം 596, കോട്ടയം 480, പത്തനംതിട്ട 471, കോഴിക്കോട് 450, മലപ്പുറം 417, ആലപ്പുഴ 425, തൃശൂര്‍ 418, കൊല്ലം 284, തിരുവനന്തപുരം 176, ഇടുക്കി 263, വയനാട് 232, പാലക്കാട് 82, കണ്ണൂര്‍ 111, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 7, കോഴിക്കോട് 6, കണ്ണൂര്‍ 5, കൊല്ലം, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, പത്തനംതിട്ട, വയനാട് 2 വീതം, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 340, കൊല്ലം 270, പത്തനംതിട്ട 545, ആലപ്പുഴ 485, കോട്ടയം 349, ഇടുക്കി 65, എറണാകുളം 1102, തൃശൂര്‍ 395, പാലക്കാട് 210, മലപ്പുറം 545, കോഴിക്കോട് 517, വയനാട് 256, കണ്ണൂര്‍ 458, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,445 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,28,060 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,935 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,435 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1379 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ പന്തളം മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 31, 32), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (27), പുതുപരിയാരം (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 446 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര് വിദേശത്ത് നിന്ന് വന്നവരും, 12 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 495 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 25 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പന്നിവിഴ, കണ്ണംകോട്, പറക്കോട്, കരുവാറ്റ) 18
2 പന്തളം
(തോന്നല്ലൂര്‍, ചേരിക്കല്‍, പൂഴിക്കാട്, മുടിയൂര്‍കോണം, കുരമ്പാല) 37
3 പത്തനംതിട്ട
(പത്തനംതിട്ട, കുമ്പഴ) 8
4 തിരുവല്ല
(മതില്‍ഭാഗം, മഞ്ഞാടി, മുത്തൂര്‍, ചുമത്ര, തുകലശേരി, വെണ്‍പാല, കുറ്റപ്പുഴ, തിരുമൂലപുരം, പാലിയേക്കര) 38
5 ആനിക്കാട്
(ആനിക്കാട്) 2
6 ആറന്മുള
(ആറന്മുള, നാല്ക്കാലിക്കല്) 2
7 അരുവാപുലം
(മ്ലാന്തടം) 2
8 അയിരൂര്‍
(ഇടപ്പാവൂര്‍, അയിരൂര്‍, വെളളിയറ) 6
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍
(കീക്കൊഴൂര്‍, ചെറുകോല്‍) 2
11 ചിറ്റാര്‍
(വയ്യാറ്റുപുഴ, കാരികയം, ചിറ്റാര്‍) 6
12 ഏറത്ത്
(വെളളക്കുളങ്ങര, പുതുശേരിഭാഗം, തുവയൂര്‍, മണക്കാല) 12
13 ഇലന്തൂര്‍
(ഇലന്തൂര്‍, പരിയാരം) 7
14 ഏനാദിമംഗലം
(ചായലോട്, മങ്ങാട്) 3
15 ഇരവിപേരൂര്‍
(വളളംകുളം ഈസ്റ്റ്, ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 16
16 ഏഴംകുളം
(ഏഴംകുളം) 4
17 എഴുമറ്റൂര്‍
(വാളക്കുഴി, എഴുമറ്റൂര്‍) 5
18 കടമ്പനാട്
(കടമ്പനാട്, മണ്ണടി, നെല്ലിമുകള്‍) 5
19 കടപ്ര
(വളഞ്ഞവട്ടം, പരുമല, കടപ്ര) 16
20 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, നെടുമണ്‍കാവ്, മുറിഞ്ഞകല്‍, കൂടല്‍, അതിരുങ്കല്‍) 15
21 കല്ലൂപ്പാറ
(പുതുശേരി, കല്ലൂപ്പാറ) 6
22 കവിയൂര്‍
(കവിയൂര്‍) 4
23 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, ഇടത്തിട്ട, അങ്ങാടിക്കല്‍, ചന്ദനപ്പളളി, ഐക്കാട്) 22
24 കോയിപ്രം
(കുറങ്ങഴ, കുമ്പനാട്, കോയിപ്രം, പുല്ലാട്) 22
25 കോന്നി
(മങ്ങാരം, കുമ്മണ്ണൂര്‍, പയ്യനാമണ്‍, മാങ്കുളം, വകയാര്‍, ആവോലിക്കുഴി, ചെങ്ങറ, എലിയറയ്ക്കല്‍, മാമ്മൂട്) 25
26 കൊറ്റനാട്
(ചാലാപ്പളളി, കൊറ്റനാട്) 6
27 കോട്ടാങ്ങല്‍
(വായ്പ്പൂര്, പാടിമണ്‍, കോട്ടാങ്ങല്‍) 4
28 കോഴഞ്ചേരി
(കോഴഞ്ചേരി, കീഴുകര, മാരാമണ്‍, നാരങ്ങാനം വെസ്റ്റ്, തെക്കേമല) 14
29 കുളനട
(ഉളനാട്, മാന്തുക, നോര്‍ത്ത് കുളനട, കുളനട, കൈപ്പുഴ, ഉളളന്നൂര്‍) 24
30 കുന്നന്താനം
(പാലയ്ക്കാതകിടി, കുന്നന്താനം) 6
31 കുറ്റൂര്‍
(കുറ്റൂര്‍, തെങ്ങേലി, വെസ്റ്റ് ഓതറ, വെണ്‍പാല) 15
32 മലയാലപ്പുഴ
(കിഴക്കുപുറം, വടക്കുപുറം) 6
33 മല്ലപ്പളളി
(മല്ലപ്പളളി ഈസ്റ്റ്, മല്ലപ്പളളി, കീഴ്വായ്പ്പൂര്) 13
34 മല്ലപ്പുഴശേരി
(മല്ലപ്പുഴശേരി) 11
35 മെഴുവേലി 1
36 മൈലപ്ര
(മണ്ണാറകുളഞ്ഞി, മേക്കൊഴൂര്‍) 2
37 നാറാണംമൂഴി 1
38 നാരങ്ങാനം
(നാരങ്ങാനം) 2
39 നെടുമ്പ്രം
(നെടുമ്പ്രം, കല്ലുങ്കല്‍) 3
40 നിരണം
(നിരണം നോര്‍ത്ത്, നിരണം) 14
41 ഓമല്ലൂര്‍
(ഓമല്ലൂര്‍) 3
42 പളളിക്കല്‍
(പളളിക്കല്‍, ഇളംപളളില്‍, പഴകുളം, പാറക്കൂട്ടം) 7
43 പന്തളം-തെക്കേക്കര
(തട്ട) 2
44 പെരിങ്ങര
(പെരിങ്ങര) 3
45 പ്രമാടം
(വി-കോട്ടയം, തെങ്ങുംകാവ്, ഇളകൊളളൂര്‍, മല്ലശ്ശേരി) 11
46 പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 3
47 റാന്നി
(ഉതിമൂട്, മോതിരവയല്‍, മുണ്ടപ്പുഴ, ഇടക്കുളം, പുതുശ്ശേരിമല, റാന്നി) 17
48 റാന്നി പഴവങ്ങാടി
(മക്കപ്പുഴ, ഇട്ടിയപ്പാറ, പഴവങ്ങാടി) 4
49 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, അങ്ങാടി) 2
50 റാന്നി പെരുനാട്
(റാന്നി-പെരുനാട്, മാടമണ്‍) 4
51 സീതത്തോട്
(തോട്ടമണ്‍പാറ, സീതത്തോട്, കൊച്ചുകോയിക്കല്‍) 6
52 തണ്ണിത്തോട്
(മണ്ണീറ, തണ്ണിത്തോട്) 15
53 തോട്ടപ്പുഴശേരി
(കുറിയന്നൂര്‍, കോളഭാഗം, പരുത്തിമുക്ക്, തടിയൂര്‍) 22
54 തുമ്പമണ്‍
(തുമ്പമണ്‍) 2
55 വടശേരിക്കര
(വടശേരിക്കര, കുമ്പ്ളാംപോയ്ക, പേഴുംപാറ, ഇടക്കുളം) 4
56 വളളിക്കോട് 1
57 വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 2