Trending Now

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ആവശ്യമുണ്ട്

 

കോന്നി വാര്‍ത്ത : ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്‌കൂളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. അധ്യാപക, അനധ്യാപക പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയിലാണ് അടിസ്ഥാന ശമ്പളം. www.norkaroots.org യിൽ ഓൺലൈനായി ജനുവരി 10 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ടോൾ ഫ്രീ നമ്പർ: 1800 425 3939.

error: Content is protected !!